Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    • ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    • ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    • വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    • ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്രഭാത നടത്തതിനിടെ തളർച്ച അനുഭവപ്പെട്ടു: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിൽ

    ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ പ്രഭാത നടത്തതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും വ്യക്തമാക്കി.

    രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുൻ മന്ത്രി അൻവർ രാജയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പി.ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് തളർച്ച അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hospitalized mk stalin
    Latest News
    ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    05/05/2026
    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    05/05/2026
    ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    05/05/2026
    വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    05/05/2026
    ആഭ്യന്തര ഹാജിമാര്‍ക്ക് മൂന്ന് വാക്‌സിനുകൾ നിർബന്ധം; ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്ത്
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.