Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    • റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    • പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഷഹ​ബാ​സ് കൊലപാതകം: പ്ര​തി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ജു​വ​നൈ​ല്‍ ഹോ​മി​ല്‍​​ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കും

    ദ മലയാളം ന്യസ്By ദ മലയാളം ന്യസ്03/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷ​ഹ​ബാ​സി​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റി. ഇ​വ​രെ വെ​ളി​മാ​ടു​കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ല്‍​​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കും. 

    നേ​ര​ത്തേ ഇ​വ​ര്‍ പ​ഠി​ച്ച സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് കു​ട്ടി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന മാ​ന​സി​ക ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ യാ​ത്ര​യ​യ​പ്പി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഷ​ഹ​ബാ​സി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​ക്ര​മ​ങ്ങ​ള്‍ ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​വി​ദ്യാ​ര്‍​ഥി​ക​ളും വെ​ള്ളി​മാ​ടു​കു​ന്ന് ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ഹോ​മി​ല്‍ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ക​യാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025
    ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    18/05/2025
    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    18/05/2025
    പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.