Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജയിലിൽ ഉമ്മയെ കാണാൻ തയ്യാറാകാതെ റഹീം, കണ്ടത് വീഡിയോ കോൺഫ്രൻസ് വഴി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം07/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിനെ ഉമ്മ ഫാത്തിമക്ക് നേരിട്ട് കാണാനായില്ല. ജയിലിൽ എത്തിയ മാതാവ് ഫാത്തിമ വീഡിയോ കോൺഫ്രൻസ് വഴിയാണ് റഹീമിനെ കണ്ടത്. ഉമ്മയെയും സഹോദരനെയും നേരിട്ട് കാണാൻ റഹീം തയ്യാറായില്ലെന്നാണ് വിവരം. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ റഹീം നിയമസഹായ സമിതി അറിയാതെയാണ് റഹീമിന്റെ ഉമ്മയും സഹോദരനും സൗദിയിലെത്തിയത്. തന്റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദർശനം നടത്തരുതെന്ന് നേരത്തെ തന്നെ റഹീം ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ റഹീം നിയമസഹായ സമിതിയുമായി നേരത്തെ തന്നെ സഹകരിക്കാത്ത ചില സാമൂഹ്യ പ്രവർത്തകരാണ് റഹീമിന്റെ ഉമ്മയെയും സഹോദരനെയും സൗദിയിൽ എത്തിച്ചത്. രാവിലെ റിയാദിലെ അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ ഇരുവരും എത്തിയെങ്കിലും ഉമ്മയെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

    ചില സാമൂഹ്യപ്രവർത്തകരുടെയും കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെയും അത്യാവേശം റഹീം മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റഹീം മോചനത്തിന് വേണ്ടിയുള്ള സഹായ സമിതി ആരോപിക്കുന്നത്. ഇന്ന് റിയാദ് ജയിലിൽ ഒരു ചാനൽ ലേഖകന്റെ കൂടെയാണ് കുടുംബാംഗങ്ങൾ എത്തിയത്. സെൻസിറ്റീവായ ഒരു കേസിൽ ചിലർ സ്വീകരിക്കുന്ന അവിവേകത്തോടെയുള്ള നടപടി റഹീമിന്റെ മോചനം വൈകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    25/02/2026
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    25/02/2026
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version