Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    • ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ
    • ഹജ്ജ്: 91,000 തീർഥാടകർക്ക് ആരോഗ്യ സേവനം; 16 ഓപ്പൺ ഹാർട്ട് സര്‍ജറികള്‍ നടത്തി
    • ദുബായിൽ ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യം, യു.എ.ഇയിലെ ബലിപെരുന്നാൾ സമയം പ്രഖ്യാപിച്ചു
    • വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    നക്കാപിച്ചയ്ക്ക് പ്രത്യുപകാരം, ഉമർ ഫൈസിക്കു പിന്നിൽ സിപിഎമ്മെന്ന് പിഎംഎ സലാം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/10/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർകോട്: സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരേ രൂക്ഷ പ്രതികരണവുമായി മുസലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരുമെന്നും ഇത്തരം ആളുകളെ നിലക്കു നിർത്താൻ സമസ്ത തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ ഏതോ കമ്മറ്റിയിൽ നൽകിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസിയെന്നും അദ്ദേഹത്തിന് പിന്നിൽ സി.പി.എമ്മാണെന്നും പി.എം.എ സലാം ആരോപിച്ചു.

    ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സി.പി.എം എതിർക്കുന്നത് മുസ്‌ലിം ലീഗിനെയല്ല, ഇസ്‌ലാമിനെയാണ്. ഇവർക്ക് കുതിരകയറാനുള്ള മതമല്ല ഇസ്‌ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്‌ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    League Pinarayi Vijayan pma salam Samastha Umer faizy mukkom
    Latest News
    കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    02/06/2025
    ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ
    02/06/2025
    ഹജ്ജ്: 91,000 തീർഥാടകർക്ക് ആരോഗ്യ സേവനം; 16 ഓപ്പൺ ഹാർട്ട് സര്‍ജറികള്‍ നടത്തി
    02/06/2025
    ദുബായിൽ ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യം, യു.എ.ഇയിലെ ബലിപെരുന്നാൾ സമയം പ്രഖ്യാപിച്ചു
    02/06/2025
    വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ്
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version