Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    • സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    • ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    • ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്ലസ് വൺ സീറ്റ് പ്രശ്‌നം; വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധിച്ച എം.എസ്.എഫ് നേതാവിനെ അറസ്റ്റുചെയ്തു

    DeskBy Desk18/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിൽ പ്രതിഷേധിച്ച എം.എസ്.എഫ് നേതാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം ഉയർത്തി പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
    45,530 സീറ്റ് മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട് ഉയർത്തിയായിരുന്നു നൗഫലിന്റെ പ്രതിഷേധം. തുടർന്ന് നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ഹാളിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ കന്റോൺമെന്റ് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തൊഴിലാളി, യുവജന, വിദ്യാർത്ഥി, മഹിളാ പ്രസ്ഥാന പ്രതിനിധികളുമായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    +1 seat issue minister meeting protest msf leader arrested
    Latest News
    ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    04/03/2026
    സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    04/03/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    04/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    04/03/2026
    ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version