Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    • യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    • അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/11/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹനൻ(60), മകൻ അനിരുദ്ധ്(20) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

    ബുധനാഴ്ച വൈകുന്നേരം 6.30-ഓടെയാണ് സംഭവം. തോട്ടിൽനിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് ഇരുവരും എത്തിയത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാളയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    father and son died Palakkad Shocked
    Latest News
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026
    ഖാംനഇ അടക്കം 49 ഉന്നത ഇറാന്‍ നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക
    05/03/2026
    യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പൽ ഇന്ത്യയിൽ നിന്നു മടങ്ങിയത്; 80 പേർ കൊല്ലപ്പെട്ടു, 110 പേരെ കാണാനില്ല
    05/03/2026
    അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    05/03/2026
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version