ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ ഹൈഥം ബിൻ ഹസൻ അൽമാലികി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി.
ഇഖാമ, തൊഴിൽ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്വദേശികളും വിദേശികളുമായ 25646 പേരെ കഴിഞ്ഞ മാസം ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു




