ഇസ്രായേൽ പോലീസിന്റെ കനത്ത സുരക്ഷയിൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീറും നൂറുകണക്കിന് തീവ്രവാദ ജൂത കുടിയേറ്റക്കാരും ഇന്ന് രാവിലെ അൽ-അഖ്സ മസ്ജിദ് അങ്കണത്തിൽ അനധികൃതമായി പ്രവേശിച്ചു.
അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ