കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര് കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു
സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ അല്‍ഖാസിമിനെ പദവിയില്‍ നിന്ന് നീക്കം ചെയ്തു