സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു




