കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയിലെ ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറിയ റിയാദ് മെട്രോയില്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനികളുടെ വന്‍ തിരക്ക് കാണിക്കുന്ന വീഡിയോ പുറത്ത്
എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരുന്ധതി റോയ് തന്റെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിച്ചു