ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു
മണ്ണിന്റെ മണവും നെല്ലിന്റെ സുഗന്ധവുമായി, വയനാടിന്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ മൺവീട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എത്തി




