ഗാസ വംശഹത്യയുടെ പേരില്‍ ഇസ്രായിലുമായുള്ള ബന്ധങ്ങള്‍ അടുത്തിടെ വിച്ഛേദിച്ച കൊളംബിയ ഫലസ്തീനില്‍ ആദ്യ അംബാസഡറെ നിയമിച്ചു. കൊളംബിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ കാലിയുടെ മുന്‍ മേയറും പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അടുപ്പക്കാരനുമായ ജോര്‍ജ് ഇവാന്‍ ഓസ്പിനയെ ഫലസ്തീനിലേക്കുള്ള ആദ്യ അംബാസഡറായി നിയമിച്ചതായി കൊളംബിയന്‍ വിദേശ മന്ത്രാലയം അറിയിച്ചു.

Read More

റിയാദ്: സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.…

Read More