പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

Read More

സൗദി അറേബ്യക്കും ഖത്തറിനും ഇടയില്‍ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഒപ്പുവെച്ചു

Read More