വിദേശ പൗരന്മാരുടെ വിസ അവലോകനം ശക്തമാക്കിയ സാഹചര്യത്തിൽ യുഎസ് സ്‌റ്റേറ്റ് ഡിപാർട്ട്‌മെന്റ് 85,000 വിസകൾ റദ്ദാക്കി.
ഇന്ത്യയിൽ എഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്.




