വൈറ്റ് ഹൗസിന് മുന്നില്‍ 30 വര്‍ഷമായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പ്രതീകമായ തമ്പ് നീക്കം ചെയ്യാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു
ഗാസയിലെ കുറ്റകൃത്യങ്ങള്‍ നിരാകരിക്കാന്‍ ഗൂഗിളുമായി നാലര കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ച് ഇസ്രായില്‍
കഴിഞ്ഞ 700 ദിവസത്തിനിടെ ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിരാകരിക്കാനായി ചുവടുവെപ്പ് നടത്തി ഇസ്രായില്‍