സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്.

Read More

കൂടരഞ്ഞി ഇരട്ട കൊലപാതക വെളിപ്പെടുത്തലിന്റെ ഭാഗമായി കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി. പ്രതിയായ വേങ്ങര സ്വദേശി മുഹമ്മദാലിയോട് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരുവമ്പാടി പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്

Read More