യെമനിലെ ഹദ്‌റമൗത്തിലെയും അൽമഹ്‌റയിലെയും ക്യാമ്പുകളിൽ നിന്ന് സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) തങ്ങളുടെ സേനയെ പിൻവലിക്കേണ്ട സമയം അതിക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
പുതുവർഷത്തെ വരവേൽക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊരുങ്ങി ദുബായ് നഗരം.




