മേഖലയിൽ അമേരിക്കൻ സേനയെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താൻ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ നിന്ന് ഇറാന് മധ്യസ്ഥ ശ്രമങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ പറഞ്ഞു.




