ഗാസ മുനമ്പില്‍ ഇന്ന് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന് പെണ്‍കുട്ടി കൊല്ലപ്പെടുകയും മറ്റൊരു ബാലന് പരിക്കേല്‍ക്കുകയും ചെയ്തു
മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു സൊമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു




