അഞ്ചു പേരുടെയും മരണ കാരണം പുകശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

Read More

കോഴിക്കോട് മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള യു.പി.എസ് റൂമിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച അഞ്ചു പേരുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടു പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

Read More