യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പിന്തുണച്ച് ഇന്തോനേഷ്യ 8,000 ഓളം സൈനികരെ ഗാസയിലേക്ക് അയക്കാൻ തയ്യാറെടുക്കുന്നു.
ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനർനിർമ്മാണത്തിന് 50,000 കോടി ഡോളർ വരെ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി സിറിയൻ തദ്ദേശ സ്വയംഭരണ ഉപമന്ത്രി ദാഫിർ അൽഉമർ പ്രസ്താവിച്ചു.




