അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 17 നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവിനെ അസീര്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്കൂളിലെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ആറ് സ്വര്‍ണ്ണ വളകള്‍ കൊണ്ടുവന്ന് സഹപാഠികള്‍ക്ക് സമ്മാനമായി വിതരണം ചെയ്തു




