പ്രവാചക കേശം കൊണ്ടു വച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി