പ്രാദേശിക ഉല്പാദനം കൂടാതെ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദിയെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
“ഒരു വ്യക്തി എന്ന നിലയിലല്ല, മറിച്ച് മറ്റ് പലരുമായും സഹകരിച്ച് ഉയർന്നുവരുന്ന ഒരു ശബ്ദമായിട്ടാണ് ഞാൻ ഈ മഹത്തായ ബഹുമതി സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.