ഡോ. റോയിയുടെ മരണം ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും 30-കളിലും 40-കളിലും പ്രായമുള്ള യുവ ഡോക്ടർമാർക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയുണ്ടെന്നും ഡോക്ടർ കുമാർ ചൂണ്ടിക്കാട്ടി.
ഗാസ നഗരത്തിലെ സെയ്തൂന് ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു