മുതുവട്ടൂർ– കോഴിക്കോട് പന്നിയങ്കര സ്വദേശിയും തൃശൂർ ചാവക്കാട് മുതുവട്ടൂരിൽ താമസിക്കുന്ന മേടംപറമ്പിൽ അബ്ദുൽസമദ് (72) അന്തരിച്ചു. ഭാര്യ: സഫിയ രായമരക്കാർ വീട്ടിൽ. മക്കൾ : നൗഷാദ്, നിസാന അബൂബക്കർ, ജയ്ഫർ. മരുമക്കൾ: ഷെമീല നൗഷാദ്, എൻ.എം.അബൂബക്കർ (അബുദാബി), അനുഷ ജയ്ഫർ. സഹോദരങ്ങൾ: അഹമ്മദ് കോയ, ഉസ്മാൻ, ബഷീർ, അബ്ബാസ്. മയ്യിത്ത് ഇന്നു അസറിനു ശേഷം ചാവക്കാട് മണത്തല പള്ളി കബർസ്ഥാനിൽ കബറടക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



