കണ്ണൂർ: ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. യശ്വന്ത്പുർ വീക്കിലി എക്സ്പ്രസിൽനിന്നാണ് യുവാവ് വീണത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group