Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    • ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    • വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; ഒടുവില്‍ അന്വേഷിക്കാന്‍ 4 അംഗ സമിതി നിശ്ചയിച്ച് സര്‍ക്കാര്‍

    ആലപ്പുഴ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.ബി പത്മകുമാര്‍ അധ്യക്ഷനായിരിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2025 Latest Health Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ.ഹാരിസ് ചിറക്കല്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കല്‍ കോളെജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റേയും തുടര്‍ന്നുള്ള ചര്‍ച്ചയുടേയും അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ നാലംഗ സമിതി നിശ്ചയിച്ച് സര്‍ക്കാര്‍. ആലപ്പുഴ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.ബി പത്മകുമാര്‍ അധ്യക്ഷനായിരിക്കും. നാലംഗ സമിതിയില്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ എസ്. ഗോമതി, കോട്ടയം മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ടികെ ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ രാജീവന്‍ അമ്പലത്തറക്കല്‍ എന്നിവരാണുള്ളത്. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കനാണ് നിര്‍ദ്ദേശം.


    തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രയാസങ്ങളും പ്രശ്‌നങ്ങളുമായിരുന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡോ.ഹാരിസ് വിശദമായ പോസ്റ്റ് ഇട്ടത്. പിന്നീട് മാധ്യമങ്ങളും പ്രതിപക്ഷവും ഇതേറ്റെടുത്തതോടെ പ്രതിസന്ധിയിലാവുകയായിരുന്നു സര്‍ക്കാര്‍.
    മെഡിക്കല്‍ കോളെജിലെ ഉപകരണ ക്ഷാമം സംബന്ധിച്ചാണ് ഡോ.ഹാരിസ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ആരോപണങ്ങള്‍ ചര്‍ച്ചയാവുകയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു.
    പാവപ്പെട്ട രോഗികള്‍ക്ക് മുമ്പില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. ആരോപണം ആരോഗ്യവകുപ്പ് അധികൃതര്‍ തള്ളുകയായിരുന്നു. അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തനിക്ക് പരിമിതകളുണ്ടെന്ന് പറഞ്ഞ് ഡോ. ഹാരിസ് പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തതും ഏറെ ചര്‍ച്ചയായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr haris chirakkal lack of equipments Trivandrum medical college
    Latest News
    ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    30/06/2025
    ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    30/06/2025
    വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    30/06/2025
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025
    നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version