Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    • ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    • ഇസ്രായേൽ വ്യോമാക്രമണം: ഇറാനിൽ മരണസംഖ്യ 585 ആയി, 1,326 പേർക്ക് പരിക്ക്
    • ഇറാൻ മിസൈൽ ആക്രമണം തടയവെ ഇസ്രായേലി ഇന്റർസെപ്റ്റർ മിസൈൽ തകർന്നുവീണു
    • അനാശാസ്യം: ഒമാനില്‍ 47 വിദേശ യുവതികള്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് തലകറക്കവും ശ്വാസതടസ്സവും; കാസർക്കോട്ട് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ

    ReporterBy Reporter04/07/2024 Latest Health Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാഞ്ഞങ്ങാട് – കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള ലിറ്റിൽ ഫഌർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
    സ്‌കൂൾ ക്ലാസ് മുറിക്ക് അടുത്തായുള്ള ജനറേറ്ററിൽനിന്നാണ് വിദ്യാർത്ഥികൾ പുക ശ്വസിച്ചതെന്നാണ് പറയുന്നത്. പുക ശ്വസിച്ച കുട്ടികൾക്ക് ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമ്പത് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ അഞ്ചു കുട്ടികളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായാണ് വിവരം.
    ആരുടെയും നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും സംഭവ സ്ഥലത്തെത്തിയ സബ് കലക്ടർ സുഫിയാൻ അഹമ്മദ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    50 students hospitalised Kasargod
    Latest News
    ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    18/06/2025
    ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    18/06/2025
    ഇസ്രായേൽ വ്യോമാക്രമണം: ഇറാനിൽ മരണസംഖ്യ 585 ആയി, 1,326 പേർക്ക് പരിക്ക്
    18/06/2025
    ഇറാൻ മിസൈൽ ആക്രമണം തടയവെ ഇസ്രായേലി ഇന്റർസെപ്റ്റർ മിസൈൽ തകർന്നുവീണു
    18/06/2025
    അനാശാസ്യം: ഒമാനില്‍ 47 വിദേശ യുവതികള്‍ അറസ്റ്റില്‍
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version