Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    • ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനോനിൽ സൈനിക നടപടി നിർത്താൻ നെതന്യാഹുവിന്റെ ഉത്തരവ്
    • പറക്കുന്ന വൈറ്റ് ഹൗസ്: ട്രംപിന് ഖത്തർ സമ്മാനിച്ച പുതിയ അത്യാധുനിക വിമാനത്തിന്റെ സവിശേഷതകൾ അറിയാം
    • അമേരിക്കയില്‍ മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ കുത്തേറ്റ കുവൈത്ത് വിദ്യാര്‍ഥി മരിച്ചു
    • നീറ്റ് പരീക്ഷ: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ

    ReporterBy Reporter17/05/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ – മലയാളി മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരസ്യ ഏജൻറ് പോലീസ് പിടിയിൽ. കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പരസ്യ ഏജന്റായ സിദ്ധാർത്ഥ് ആണ് പോലീസ് വലയിലായത്.
    ചെന്നൈയിലെ ഹോട്ടലിൽ വച്ചാണ് സംഭവം. പരസ്യചിത്രത്തിൽ അഭിനയിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഹോട്ടൽ റൂമിൽ വച്ച് സിദ്ധാർത്ഥ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
    ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യത്തിൽ അഭിനയിക്കാനെന്നു പറഞ്ഞാണ് പ്രതി യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തിയത്. ശേഷം കഥ പറഞ്ഞ് കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതി ഹോട്ടൽ മുറിയിൽനിന്ന് ഓടിയിറങ്ങി ഹോട്ടൽ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    agent arrested malayaly model molesting
    Latest News
    ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    21/06/2026
    ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനോനിൽ സൈനിക നടപടി നിർത്താൻ നെതന്യാഹുവിന്റെ ഉത്തരവ്
    20/06/2026
    പറക്കുന്ന വൈറ്റ് ഹൗസ്: ട്രംപിന് ഖത്തർ സമ്മാനിച്ച പുതിയ അത്യാധുനിക വിമാനത്തിന്റെ സവിശേഷതകൾ അറിയാം
    20/06/2026
    അമേരിക്കയില്‍ മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ കുത്തേറ്റ കുവൈത്ത് വിദ്യാര്‍ഥി മരിച്ചു
    20/06/2026
    നീറ്റ് പരീക്ഷ: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി
    20/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version