Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 7
    Breaking:
    • ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രി വി ഡി സതീശനും സമരവേദിയിൽ
    • മയക്കുമരുന്ന് കടത്ത്: മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    • യു എ ഇയിലെ പള്ളികളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം
    • എഴുത്തുകാരും പുസ്തകങ്ങളും: നാലാം ഘട്ടം നാളെ
    • എസ്.എം.എസ് നോക്കൂ… ഇത്തിസലാത്ത് സൗജന്യ മൊബൈൽ ഡാറ്റ നൽകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

    ReporterBy Reporter23/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കരിപ്പൂർ (കൊണ്ടോട്ടി) – കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.
    ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട്-റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്, 10.05നുള്ള കോഴിക്കോട്-അബൂദബി എക്‌സ്പ്രസ്, രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട് മസ്‌കറ്റ് എക്‌സ്പ്രസ് എന്നിവയാണ് റദാക്കിയത്. പ്രതികൂല കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ ഏറെ വൈകിയാണ് സർവീസ് നടത്തിയത്.
    ദോഹ-കാലിക്കറ്റ് വിമാനം രാവിലെ വഴിതിരിച്ചുവിട്ട് മംഗലാപുരത്ത് ഇറക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടുകൂടിയാണ് ഈ വിമാനം കരിപ്പൂരിൽ തിരിച്ചെത്തിയത്. വിമാന സർവീസ് മുടങ്ങുന്നത് യാത്രക്കാരിൽ കടുത്ത പ്രതിസന്ധിയും പ്രതിഷേധവുമാണുണ്ടാക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    3 flights cancelled Air India express karippoor
    Latest News
    ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രി വി ഡി സതീശനും സമരവേദിയിൽ
    07/10/2026
    മയക്കുമരുന്ന് കടത്ത്: മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    07/10/2026
    യു എ ഇയിലെ പള്ളികളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം
    07/10/2026
    എഴുത്തുകാരും പുസ്തകങ്ങളും: നാലാം ഘട്ടം നാളെ
    07/10/2026
    എസ്.എം.എസ് നോക്കൂ… ഇത്തിസലാത്ത് സൗജന്യ മൊബൈൽ ഡാറ്റ നൽകുന്നു
    07/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version