Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    • മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    • നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    • സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ചാലിയാറിൽ തിരച്ചിലിന് പോയ 14 അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങി; താത്കാലിക നടപ്പാലം തകർന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ / ചൂരൽമല: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി പോത്തുകല്ല് ചാലിയാറിൽ തിരച്ചിലിനുപോയ 14 അംഗ സന്നദ്ധ സംഘം പരപ്പൻപാറയിലെ വനമേഖലയിൽ കുടുങ്ങിയതായി വിവരം. പെട്ടന്നുള്ള കനത്ത മഴയിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ 14 പേരടങ്ങിയ സംഘം വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.

    കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തികൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവർ വാട്‌സാപ്പ് സന്ദേശത്തിൽ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വനമേഖലയോട് ചേർന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും സംഘാംഗങ്ങൾ പ്രതികരിച്ചു. ബുധനാഴ്ച രാവിലെ തിരിച്ചെത്തിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്നാണ് കുടുങ്ങിയവർ ആവശ്യപ്പെട്ടത്. ചാലിയാർ പുഴയോട് ചേർന്നുള്ള വിവിധ സ്ഥലങ്ങളിലാണ് ഇന്നും തിരച്ചിൽ തുടർന്നത്. അതിനിടെയാണ് ഒരു സംഘം തിരിച്ചിലിനിടെ വനമേഖലയിൽ കുടുങ്ങിയത്.

    ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴയുണ്ടായി. ഇരുകരകളെയും ബന്ധിപ്പിക്കാൻ നിർമിച്ച താല്കാലിക നടപ്പാലം മഴയിൽ തകർന്നു. കണ്ണാടിപ്പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്. അതിനിടെ, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയിൽ വീണ് ഒഴുക്കിലകപ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pothukal forest SDPI search team stuck
    Latest News
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026
    തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    22/04/2026
    മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    22/04/2026
    നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    22/04/2026
    സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.