Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 9
    Breaking:
    • അമേരിക്കയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു; രണ്ട് മരണം
    • സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച
    • എട്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊന്നതായി സമ്മതിച്ച റെക്സ് ഹ്യൂവർമാന്റെ ശിക്ഷ ജൂൺ 17ന്
    • രണ്ടു സൗദി ഭീകരര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി
    • എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്, വിവാദമായതോടെ പിൻവലിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കുടുംബപ്രശ്‌നം തീർക്കാൻ യുവതിയുടെ നഗ്ന പൂജ; താമരശ്ശേരിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    (താമരശ്ശേരി) കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ചെന്ന പരാതിയിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയിൽ പി.കെ പ്രകാശൻ(46), യുവതിയുടെ ഭർത്താവ് ഷമീർ(40) എന്നിവാണ് അറസ്റ്റിലായത്.

    കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതിയിലുള്ളത്. ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ നഗ്നപൂജയിലൂടെ സാധിക്കുമെന്ന് തെറ്റദ്ധരിപ്പിച്ച് കാര്യം നേടാനാണ് ശ്രമിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിന് യുവതി വഴങ്ങിയില്ല. പിന്നീട് വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ശല്യം സഹിക്കവയ്യാതെയാണ് പോലീസിനെ സമീപിച്ചതെന്ന് യുവതി പറഞ്ഞു.

    പ്രകാശൻ പൂജയുടെ കാർമികനായാണ് എത്തിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2 arrested thamarassery woman's naked pooja
    Latest News
    അമേരിക്കയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു; രണ്ട് മരണം
    09/04/2026
    സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച
    09/04/2026
    എട്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊന്നതായി സമ്മതിച്ച റെക്സ് ഹ്യൂവർമാന്റെ ശിക്ഷ ജൂൺ 17ന്
    09/04/2026
    രണ്ടു സൗദി ഭീകരര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി
    09/04/2026
    എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്, വിവാദമായതോടെ പിൻവലിച്ചു
    09/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version