Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    • 11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    • ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    • വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റില്‍
    • ഞാൻ ആരോഗ്യവാൻ, ഹജ് നിർവഹിക്കാൻ തുടങ്ങി, മരിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് ലിബിയൻ ഹാജി മൻസൂർ അൽ ഗദ്ദാഫി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വിവാഹാഭ്യർഥന നിരസിച്ച യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി

    എ. മഹമ്മദ് ഷാഫിBy എ. മഹമ്മദ് ഷാഫി01/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ബംഗാൾ സ്വദേശിനിയും ബെംഗളൂരുവിൽ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂൻ(42) ആണ് കൊല്ലപ്പെട്ടത്. നഗരത്തിൽ കാർ ഡ്രൈവറായി ജോലിചെയ്യുന്ന എൻ.എൽ. ഗിരീഷ് എന്ന റെഹാൻ അഹമദ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുഖത്തും കഴുത്തിലും നെഞ്ചിലും ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചാണ് ഫരീദയെ കൊലപ്പെടുത്തിയത്. ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് ശനിയാഴ്ചയായിരുന്നു സംഭവം. ഗിരീഷ് ജയനഗർ സ്വദേശിയാണ്.

    2022 മുതൽ ഫരീദയും ഗിരീഷും സുഹൃത്തുക്കൾ ആയിരുന്നു. ഫരീദ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇവർക്ക് രണ്ടു പെൺമക്കൾ ഉണ്ട്. അടുത്തിടെ ഫരീദയുടെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് പെൺകുട്ടികളെ ഇവർ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നിരുന്നു. കുട്ടികളെ നഗരത്തിലെ കോളേജിൽ ചേർക്കാനുള്ള ശ്രമത്തിലായിരുന്നു ഫരീദ.
    ഇതിനിടയിലാണ് ഗിരീഷ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ വിവാഹത്തിനുള്ള ആവശ്യം യുവതി നിരസിച്ചതോടെ പ്രകോപിതനായ യുവാവ് ഇവരെ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം 15 തവണ യുവതിക്ക് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    04/06/2025
    11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    04/06/2025
    ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    04/06/2025
    വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റില്‍
    04/06/2025
    ഞാൻ ആരോഗ്യവാൻ, ഹജ് നിർവഹിക്കാൻ തുടങ്ങി, മരിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് ലിബിയൻ ഹാജി മൻസൂർ അൽ ഗദ്ദാഫി
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version