Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    • ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    • സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    • ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    • കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണം; ഹർജി തള്ളി, 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി : വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴ ചുമത്തി തള്ളിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ അടയ്‌ക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു.ഹർജിയില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി,സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും അഭിഭാഷകനോട് ചോദിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സർക്കാർ മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

    സംഘടനകളുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
    സിനിമാ നടൻ കൂടിയായ ഷുക്കൂർ വക്കീൽ അഭിനയിച്ച ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ തന്നെ ഡയലോഗായ ആ ഫ്ലോ അങ്ങ് പോയി എന്ന വാചകം ഉദ്ധരിച്ച് സോഷ്യൽ മീഡിയിൽ വ്യാപകമായ ട്രോളുകൾ ഇതോടകം വൈറലായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം
    27/06/2025
    ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    27/06/2025
    സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    27/06/2025
    ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    27/06/2025
    കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.