കോഴിക്കോട്– സമസ്തയിൽ ഭൂരിഭാഗവും ലീഗ് പ്രവർത്തകരാണെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഞാനും ലീഗ് അനുഭാവിയാണ്, മുസ്ലിം വിശ്വാസത്തിന്റെ സംരക്ഷകരാകേണ്ടവരാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ലീഗ് അങ്ങനെയായിരുന്നുന്നെന്നും ഇപ്പോഴുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ നീക്കം നടക്കുകയാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മുസ്ലിം-ന്യൂനപക്ഷ വിഷയങ്ങളിൽ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ഉമർ ഫൈസി അഭിപ്രായപ്പെട്ടു.
Sunday, July 26
Breaking:
- ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
- മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് ഡിവൈഡറിലിടിച്ച് നെടുകെ പിളർന്നു, ഒരാൾ മരിച്ചു
- ലഹരിപ്പണം അക്കൗണ്ടിലെത്തും, പിന്നാലെ ലൊക്കേഷൻ; എംഡിഎംഎ കേസിൽ രണ്ടാമത്തെ അധ്യാപികയും അറസ്റ്റിൽ
- മാഞ്ഞു പോകുന്ന മഷി ഉപയോഗിച്ച് ചെക്കെഴുതി വഞ്ചിച്ചു: പ്രതി 17 ലക്ഷം ദിർഹവും നഷ്ടപരിഹാരവും നൽകണമെന്ന് ദുബായ് കോടതി
- ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം: അന്റോണിയോ ഗുട്ടെറസ്
