പാലാ– പാലാ നഗരസഭയിൽ വോട്ടെണ്ണ കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്കും എൽഡിഫ് സ്ഥാനാർത്ഥിക്കും തുല്യ വോട്ട്, തുടർന്ന് ടോസിലൂടെ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർത്ഥിയായ ലിസികുട്ടി മാത്യു, എൽഡിഫ് സ്ഥാനാർഥി ജിജി മോൾ എന്നിവർക്ക് 218 വോട്ടുകൾ നേടി തുല്യത പാലിച്ചതോടെയാണ് ടോസിലേക്ക് നീണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



