കണ്ണൂർ – കണ്ണൂർ ശ്രീകണ്ഠപുരത്തിനടുത്ത് ചുഴലി ചെമ്പത്താട്ടിയിൽ മിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശി ജോസ്, ഒഡിഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ചെങ്കൽ ക്വാറിയിൽ ജോലി ജോലിക്കാരായ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
ക്വാറിയിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് സംഭവം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group