Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മസ്ജിദുന്നബവിയില്‍ റമദാനിലെ ആദ്യ ഇരുപത് ദിവസം എത്തിയത് രണ്ടുകോടിയിലേറെ വിശ്വാസികള്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്05/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മസ്ജിദുന്നബവി മുറ്റത്ത് തറാവീഹ് നമസ്‌കാരം നിര്‍വഹിക്കുന്നവര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – വിശുദ്ധ റമദാനിലെ ആദ്യത്തെ ഇരുപതു ദിവസങ്ങളില്‍ പ്രവാചക പള്ളിയില്‍ രണ്ടു കോടിയിലേറെ വിശ്വാസികള്‍ എത്തിയതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. ഇക്കാലയളവില്‍ 16,43,288 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലി. 3,58,632 പുരുഷന്മാരും 2,96,595 വനിതകളും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.


    വയോജനങ്ങള്‍ക്ക് നീക്കിവെച്ച സ്ഥലങ്ങള്‍ 50,822 പേര്‍ പ്രയോജനപ്പെടുത്തി. ഇരുപതു ദിവസത്തിനിടെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്കിടയില്‍ 6,49,884 ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗോള്‍ഫ് കാര്‍ട്ട് സേവനം 1,85,544 പേര്‍ക്ക് ലഭിച്ചു. 4,83,560 കുപ്പി സംസം വെള്ളവും 59,01,198 പേക്കറ്റ് ഇഫ്താറും ഇക്കാലയളവില്‍ പ്രവാചക പള്ളിയില്‍ വിതരണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    masjid nabawi Ramadan
    Latest News
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.