Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    • സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    • ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    • ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    • അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ബി കാ​ട്ടാ​മ്പ​ള്ളി അ​ന്ത​രി​ച്ചു

    DeskBy Desk12/06/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ സി​ബി കാ​ട്ടാ​മ്പ​ള്ളി(63) അ​ന്ത​രി​ച്ചു. രാ​വി​ലെ 11.30 ന് കോ​സ്‌​മോ​പൊ​ളി​റ്റ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ക്ല​ബ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ര്‍​ണ​ലി​സം ഡ​യ​റ​ക്ട​ര്‍ ആയിരുന്നു.

    മ​ല​യാ​ള മ​നോ​ര​മ​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ മൂ​ന്ന് പ​തി​റ്റാ​ണ്ട് പ്ര​വ​ര്‍​ത്തി​ച്ച അദ്ദേഹം 2020ല്‍ ​തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യി വി​ര​മി​ച്ചു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ ത​ങ്ക​മ​ണി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ള്‍ പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത് സി​ബി കാ​ട്ടാ​മ്പ​ള്ളി​യു​ടെ “സ്‌​കൂ​പ്പ്’ ആ​ണ്. പിന്നീട് പി​യു​സി​എ​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രാ​മീ​ണ റി​പ്പോ​ര്‍​ട്ടിം​ഗി​നു​ള്ള സ്റ്റേ​റ്റ്സ്മാ​ന്‍ പു​ര​സ്‌​കാ​രം ര​ണ്ട് ത​വ​ണ സി​ബി കാ​ട്ടാ​മ്പ​ള്ളി​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ലാ​ഡ്‌ലി മീ​ഡി​യ ദേ​ശീ​യ​പു​ര​സ്‌​കാ​ര​വും ഫ്രാ​ന്‍​സി​ലെ ക്ല​ബ് ഓ​ഫ് പ്ര​സ് ആ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് വി​ത്തൗ​ട്ട് ബോ​ര്‍​ഡേ​ഴ്സ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്ര​ഞ്ച് ഫ്രീ​ഡം പ്രൈ​സും അ​ദ്ദേ​ഹം നേ​ടി.

    യൂ​റോ​പ്യ​ന്‍ ക​മ്മി​ഷ​ന്‍റെ ലോ​റ​ന്‍​സോ ന​ടാ​ലി ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്രൈ​സ് നേ​ടി​യ ഏ​ക ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണ് സി​ബി കാ​ട്ടാ​മ്പ​ള്ളി. സ്റ്റാ​ന്‍​ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും റോ​യി​ട്ടേ​ഴ്സ് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് ന​ല്‍​കു​ന്ന ജോ​ണ്‍ എ​സ്. നൈ​റ്റ് ഫെ​ലോ​ഷി​പ്പ് നേ​ടി​യ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഏ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും അ​ദ്ദേ​ഹമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    22/06/2025
    സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    22/06/2025
    ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    22/06/2025
    ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    22/06/2025
    അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version