Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • പീരുമേട് ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമിച്ചല്ല; കൊലപാതകമെന്ന് റിപ്പോര്‍ട്ട്
    • ‘പവി ആനന്ദാശ്രമ’ത്തിന്റെ വിവാദ കമന്റുകൾ: രാത്രി ഉറങ്ങാനാകില്ല, ഇഷ്ടം ‘കമന്റടിക്കൽ’
    • യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    • സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    • കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    തിരുവനന്തപുരം തീരദേശത്ത് വ്യാപക റെയ്ഡ്; മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരു​വ​ന​ന്ത​പു​രം: തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന​യെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ട്ട് ലാ​ൻ​ഡിം​ഗ് ഏ​രി​യക​ളി​ലും പോ​ലീ​സ് വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണമാണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 

    ക​ഠി​നം​കു​ളം, പു​തു​ക്കു​റി​ച്ചി, അ​ഞ്ചു​തെ​ങ്ങ്, വ​ർ​ക്ക​ല, കാ​പ്പി​ൽ എ​ന്നീ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തിന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് വെ​ളു​പ്പി​ന് ആ​റുവ​രെ നീ​ണ്ടു. 

    പ​രി​ശോ​ധ​ന​യി​ൽ പെ​രു​മാ​തു​റ സ്വ​ദേ​ശി​യാ​യ അ​സ​റു​ദ്ധീ​ൻ (26) എ​ന്ന​യാ​ളി​ൽ നി​ന്നു ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി. ഇ​യാ​ളെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മു​ൻ​പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ​പ്ര​ദേ​ശ​ത്തു ല​ഹ​രി വി​ൽ​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​ന​ക​ണ്ണി​ക​ളി​ൽ ഒ​രാ​ൾ ആ​ണ് പി​ടി​യി​ലാ​യ അ​സ​റു​ദ്ധീ​ൻ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

    വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്ന​താ​ണ്. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മു​ത​ൽ കാ​പ്പി​ൽ വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്തെ പു​തു​ക്കു​റി​ച്ചി, മ​രി​യ​നാ​ട്, അ​ഞ്ചു​തെ​ങ്ങ്, മാ​മ്പ​ള്ളി,അ​രി​വാ​ളം, റാ​ത്തി​ക്ക​ൽ,വെ​റ്റ​ക​ട തു​ട​ങ്ങി​യ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളും പെ​രു​മാ​തു​റ, താ​ഴം​പ്പ​ള്ളി ഹാ​ർ​ബ​റു​ക​ളും പ​രി​ശോ​ധി​ച്ചു. 

    റൂ​റ​ൽ ന​ർ​കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി പ്ര​ദീ​പ്‌ കു​മാ​ർ, വ​ർ​ക്ക​ല ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​തെ​ങ്ങ് കോ​സ്റ്റ​ൽ , അ​ഞ്ചു​തെ​ങ്ങ്, ക​ഠി​നം​കു​ളം, വ​ർ​ക്ക​ല , അ​യി​രൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ് എ​ച്ച് ഒ ​മാ​ർ,എ​സ്ഐ മാ​ർ, ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല സ​ബ്ഡി​വി​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ,ഡോ​ഗ് സ്‌​ക്വാ​ഡ്,മ​റൈ​ൻ എ​ൻ​ഫോ​സ്‌​മെ​ന്‍റ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പീരുമേട് ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമിച്ചല്ല; കൊലപാതകമെന്ന് റിപ്പോര്‍ട്ട്
    14/06/2025
    ‘പവി ആനന്ദാശ്രമ’ത്തിന്റെ വിവാദ കമന്റുകൾ: രാത്രി ഉറങ്ങാനാകില്ല, ഇഷ്ടം ‘കമന്റടിക്കൽ’
    14/06/2025
    യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    14/06/2025
    സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    14/06/2025
    കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    14/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version