തിരുവനന്തപുരം– കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം. ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൂപ്പർവൈസർ രാമചന്ദ്രന്റെ തലയ്ക്കാണ് പരുക്കേറ്റത്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. അപ്രതീക്ഷിതമായാണ് കടുവ ആക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group