Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ
    • മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചു; ആക്ഷേപഹാസ്യ മാസിക ഓഫീസില്‍ പ്രതിഷേധം, കാര്‍ട്ടൂണിസിറ്റ് അറസ്റ്റില്‍
    • വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
    • തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    • തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    പൂ​രം ക​ല​ക്കി​ച്ച​ത് മു​ഖ്യ​മ​ന്ത്രി, ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ കാ​ണാ​ന്‍ പിണറായി എ​ഡി​ജി​പി​യെ അ​യ​ച്ചു: സ​തീ​ശ​ന്‍

    ReporterBy Reporter04/09/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: പോ​ലീ​സു​കാ​രെ​ക്കൊ​ണ്ട് തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഇ​തി​നാ​യി ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ നേ​താ​വാ​യ ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലേ​യെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ അ​യ​ച്ചെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

    ഹൊ​സ​ബ​ലേ​യു​മാ​യി എ​ഡി​ജി​പി പാ​റ​മേ​ക്കാ​വി​ല്‍​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തൃ​ശൂ​രി​ലെ ആ​ര്‍​എ​സ്എ​സ് ക്യാ​മ്പി​നി​ടെ ഇ​വ​ര്‍ ഒ​രു മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച ന​ട​ത്തി. ഇ​താ​ണ് പൂ​രം ക​ല​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂ​ര​ത്തി​ന് ക​മ്മീ​ഷ​ണ​ര്‍ അ​ഴി​ഞ്ഞാ​ടി​യ​പ്പോ​ള്‍ തൃ​ശൂ​രി​ല്‍ ഉ​ണ്ടാ​യി​ട്ട് പോ​ലും എ​ഡി​ജി​പി ഇ​ട​പെ​ട്ടി​ല്ല. ആ​ര്‍​എ​സ്എ​സു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി​യെ സം​ര​ക്ഷി​ക്കു​ന്ന​ത്.

    കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പൂ​രം ക​ല​ക്കി​യ​ത്. ഹൈ​ന്ദ​വ വി​കാ​രം ഉ​യ​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി ബി​ജെ​പി​ സ്ഥാനാർഥിയെ തൃ​ശൂ​രി​ല്‍ ജ​യി​പ്പി​ച്ചു. 

    ക​രു​വ​ന്നൂ​ര്‍ കേ​സി​ല്‍ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ ക​ണ്ട​ത്. ഇ​പ്പോ​ള്‍ ഇ​ഡി എ​വി​ടെ​യാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദ്യ​മു​ന്ന​യി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ
    01/07/2025
    മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചു; ആക്ഷേപഹാസ്യ മാസിക ഓഫീസില്‍ പ്രതിഷേധം, കാര്‍ട്ടൂണിസിറ്റ് അറസ്റ്റില്‍
    01/07/2025
    വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
    01/07/2025
    തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    01/07/2025
    തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.