Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    • ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    • സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    • തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മരിച്ചു, ഇതോടെ മൂന്ന് പേരും മരണത്തിന് കീഴടങ്ങി

    ഡെസ്‌ക്By ഡെസ്‌ക്12/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട് – മണ്ണാര്‍ക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. ഇതോടെ കുളിക്കാനിറങ്ങിയ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടില്‍ ബാദുഷ (20) ആണ് മരിച്ചത്. നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെര്‍പ്പുളശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം സഹോദരങ്ങളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. പുഴക്ക് സമീപം കുടുംബകത്തിന്റെ വകയായുള്ള തോട്ടത്തില്‍ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയില്‍ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drowned death Palakkad three youth
    Latest News
    ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    16/03/2026
    ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    16/03/2026
    സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    16/03/2026
    തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    16/03/2026
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version