Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    • 11 കാരനെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം
    • കന്നഡ ഭാഷാ വിവാദം: മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ കോടതിയില്‍, പരാമര്‍ശം ദുരുദ്ദേശത്തോടെയല്ല
    • പിണറായിയുടെ മലപ്പുറം വിരുദ്ധ പരാമർശം ചർച്ചയാകുന്നതിൽ സിപിഎമ്മിന് ഭയം: കെപിസിസി പ്രസിഡണ്ട്
    • ഇന്ത്യയെ കോപ്പിയടിച്ച് പാകിസ്താൻ; ദൗത്യസംഘങ്ങളെ ലോകരാജ്യങ്ങളിലേക്കയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചു; കോഴിക്കോട് ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽ നിന്നും ചാടി, ആശുപത്രിയിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌02/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുക്കം: കോഴിക്കോട് മുക്കത്ത് ഹോട്ടൽ കെട്ടിടത്തിൽനിന്നും പെൺകുട്ടി താഴോട്ട് ചാടി. മുക്കത്തിനടുത്ത മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരി പയ്യന്നൂർ സ്വദേശിനിയാണ് കെട്ടിടത്തിൽ നിന്നും ചാടിയത്.

    ഹോാട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് കെട്ടിടത്തിൽനിന്നും ചാടാൻ ഇടയാക്കിയതെന്നാണ് പെൺകുട്ടി നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാതി 11 മണിയോടെയാണ് സംഭവം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

    അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഹോട്ടൽ ഉടമയടക്കം മൂന്നു പേർക്കെതിരെ കേസെടുത്തതായി മുക്കം പോലീസ് പറഞ്ഞു. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    case regeistered Hotel lady hospitalised Mukkam owner tried to harm
    Latest News
    അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    03/06/2025
    11 കാരനെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം
    03/06/2025
    കന്നഡ ഭാഷാ വിവാദം: മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ കോടതിയില്‍, പരാമര്‍ശം ദുരുദ്ദേശത്തോടെയല്ല
    03/06/2025
    പിണറായിയുടെ മലപ്പുറം വിരുദ്ധ പരാമർശം ചർച്ചയാകുന്നതിൽ സിപിഎമ്മിന് ഭയം: കെപിസിസി പ്രസിഡണ്ട്
    03/06/2025
    ഇന്ത്യയെ കോപ്പിയടിച്ച് പാകിസ്താൻ; ദൗത്യസംഘങ്ങളെ ലോകരാജ്യങ്ങളിലേക്കയക്കുന്നു
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.