Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    • ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    • ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    • ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    • രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Health

    ‘ചില നിസ്സാര വേദനകൾ, വലിയ രോഗ ലക്ഷണങ്ങൾ’

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/09/2024 Health Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് പെയിൻ കേരള ചാപ്റ്റർ അഞ്ചാമത് വാർഷിക സമ്മേളനം കോഴിക്കോട്ട് കെ.എസ്.എസ്.പി കോൺ 2024 ഐ.എസ്.എസ്.പി ദേശീയ പ്രസിഡന്റ് ഡോ. സുനിത ലവാംഗെ ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn
    • വേദന രോഗചികിത്സക്ക് പെയിൻ ഫിസിഷ്യനുകളുടെ സേവനം ഉറപ്പാക്കണമെന്ന് കെ.എസ്.എസ്.പി കോൺ 2024 വാർഷിക സമ്മേളനം

    കോഴിക്കോട്: വേദന രോഗ ചികിത്സയിൽ പെയിൻ ഫിസിഷ്യനുകളെയാണ് ആദ്യ ഘട്ടത്തിൽ തന്നെ സമീപിക്കേണ്ടതെന്ന് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് പെയിൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച അഞ്ചാമത് വാർഷിക സമ്മേളനം കെ.എസ്.എസ്.പി കോൺ 2024 അഭിപ്രായപ്പെട്ടു.

    വേദനകളുടെ ഉറവിടം കണ്ടെത്തേണ്ട പ്രാധാന്യവും നാം നിസ്സാരമായി കാണുന്ന ചില വേദനകൾ പലപ്പോഴും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളായി മാറാറുണ്ടെന്ന കാര്യവും സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും സമ്മേളനം ഉണർത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടു ദിവസമായി കെ..എം.സി.ടി മെഡിക്കൽ കോളെജിൽ നടന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160-ഓളം ഡോക്ടർമാർ പങ്കെടുത്ത സമ്മേളനത്തിൽ അൾട്രാ സൗണ്ട് റീജ്യണൽ അനസ്‌തേഷ്യ, അൾട്രാ സൗണ്ട് പെയിൻ, ഫ്‌ലൂറോ കഡാവെറിക്ക് ശില്പശാലകൾ നടന്നു.

    സമ്മേളനം ഐ.എസ്.എസ്.പി ദേശീയ പ്രസിഡന്റ്‌റ് ഡോ. സുനിത ലവാംഗെ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഡോ. പ്രവേഷ് കാന്തേട് മുഖ്യ പഭാഷണം നടത്തി. എസ്.എസ്.പി കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

    ഐ.എസ്.പി.സി പ്രസിഡന്റ്‌റ് ഡോ. സുജീത് ഗൗതം, എസ്.എസ്.പി കേരളാ ചാപ്റ്റർ സെക്രട്ടറി ഡോ. തീഷാ ആൻ ബാബു, കെ.എം.സി.ടി മെഡിക്കൽ കോളെജ് അനസ്‌തേഷ്യ എച്ച്.ഒ.ഡി ഡോ. സണ്ണി അലക്‌സ് സംസാരിച്ചു. കെ.എം.സി.ടി മെഡിക്കൽ കോളെജ് പ്രിൻസിപ്പലും സംഘാടക സമിതി ചെയർമാനുമായ ഡോ. വിജീഷ് വേണുഗോപാൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പി.കെ നിഷാദ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kssp con24 Major Disease Symptoms Minor Pains pain kerala
    Latest News
    പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    12/04/2026
    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    12/04/2026
    ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    12/04/2026
    ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    12/04/2026
    രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.