Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    • റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    • മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    • തലയ്ക്കുമുകളില്‍ 14,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, നനഞ്ഞു കുതിര്‍ന്ന് വീഴാറായ കെട്ടിടം; ചാണ്ടി ഉമ്മനോട് ദുരിതം പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍
    • 14 വർഷത്തിനു ശേഷം സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍; ഡേവിഡ് ലാമി ദമാസ്കസിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കാർഡിയാക് ഐ.സി.യുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

    മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഐ.സി.യുവിൽ ഡോക്ടേഴ്‌സിന്റെ സജീവ നിരീക്ഷണത്തിലാണിപ്പോൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇക്കഴിഞ്ഞ 15-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. വിവരമറിഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. അതിനിടെ എം.ടിയുടെ മകൾ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. ചികിത്സ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും തിരക്കിയ രാഹുൽ, എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്ന് ആശംസിച്ചു.

    ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, എം.എൽ.എമാർ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    health condition icu MT Vasudevan Nair
    Latest News
    യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    06/07/2025
    റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    06/07/2025
    മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    06/07/2025
    തലയ്ക്കുമുകളില്‍ 14,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, നനഞ്ഞു കുതിര്‍ന്ന് വീഴാറായ കെട്ടിടം; ചാണ്ടി ഉമ്മനോട് ദുരിതം പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍
    06/07/2025
    14 വർഷത്തിനു ശേഷം സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍; ഡേവിഡ് ലാമി ദമാസ്കസിൽ
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.