Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    • ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    • ക്രിസ്റ്റ്യാനോ 2027 വരെ; പുതിയ കോച്ച് വരും – രണ്ടും കൽപ്പിച്ച് അൽ നസർ
    • മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    • ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    സ്‌കൂൾ കായികമേള: തിരുവനന്തപുരം ചാമ്പ്യന്മാർ; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് കന്നിക്കിരീടം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌11/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായപ്പോൾ അത്‌ലറ്റിക്‌സിൽ പുതു ചരിത്രമെഴുതി മലപ്പുറത്തിന് കന്നിക്കിരീടം.

    1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അത്‌ലറ്റിക്‌സിൽ നാലുമത്സരം കൂടി ബാക്കി നിൽക്കെയാണ് കരുത്തരായ പാലക്കാടിനെയും എറണാകുളത്തെയും കോഴിക്കോടിനെയും മുട്ടുകുത്തിച്ച് മലപ്പുറം കിരീടം ഉറപ്പിച്ചത്.

    233 പോയിന്റുമായാണ് മലപ്പുറം കുതിപ്പ് തുടരുന്നത്. 189 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ജില്ലയാണ് രണ്ടാംസ്ഥാനത്തുള്ളത്. അവശേഷിക്കുന്ന നാലു മത്സരങ്ങളിലും പാലക്കാടിന് ഒന്നാം സ്ഥാനം ലഭിച്ചാൽ പോലും അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന്റെ ശോഭ കെടുത്താനാവില്ലെന്നു വന്നതോടെയാണ് കിരീടനേട്ടം മലപ്പുറത്തിന്റെ അക്കൗണ്ടിൽ കുറിച്ചത്.

    സ്‌കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ കടകശ്ശേരി ഐഡിയൽ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാർ ബേസിൽ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Malappuram in athletics school sports Thiruvananthapuram Champions
    Latest News
    സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    26/06/2025
    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    26/06/2025
    ക്രിസ്റ്റ്യാനോ 2027 വരെ; പുതിയ കോച്ച് വരും – രണ്ടും കൽപ്പിച്ച് അൽ നസർ
    26/06/2025
    മദീനയിൽ വിശുദ്ധ ഹറമിൽ നമസ്കരിച്ചു കൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി
    26/06/2025
    ആക്രമിച്ചാൽ മിഡിലീസ്റ്റിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇനിയും ആക്രമിക്കും- ഇറാൻ
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version