Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
    • ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും
    • വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
    • കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    • തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    വിമർശകർക്ക് പിണറായിയെ അറിയില്ല; ആർ.എസ്.എസ്-സി.പി.എം സംഘർഷം കുറഞ്ഞത് പിണറായി വന്ന ശേഷമെന്ന് വൽസൻ തില്ലങ്കേരി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌11/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ തെറ്റില്ല, പിണറായി പറഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവർ, സി.പി.ഐക്ക് സമനില തെറ്റിയെന്നും ആർ.എസ്.എസ് നേതാവ്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ തെറ്റില്ലെന്ന് ആർ.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ വത്സൻ തില്ലങ്കേരി. പിണറായി പറഞ്ഞതിനെ എതിർക്കുന്നവർ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

    എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവർക്ക് പിണറായി വിജയനെ അറിയില്ല, സി.പി.എമ്മിനേയും അറിയില്ല. പ്രസ്ഥാനത്തേയുമറിയില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആർ.എസ്.എസ്-സി.പി.എം സംഘർഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയൻ. എന്നാൽ, മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷം കുറഞ്ഞത് പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷമാണെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.

    പിണറായി വിജയൻ പ്രഖ്യാപിത ശത്രുവാണെങ്കിലും അദ്ദേഹം ശരിയായ നിലപാട് സ്വീകരിച്ചാൽ പിന്തുണക്കും. സി.പി.ഐക്ക് സമനില തെറ്റിയിരിക്കുകയാണ്. തൃശൂർ പൂരം കലക്കിയത് താനല്ല. അന്ന് പ്രശ്‌നം പരിഹരിക്കാതെ സി.പി.ഐ മാറിനിൽക്കുകയായിരുന്നു. താൻ പൂരം കണ്ടത് സി.പി.ഐ സ്ഥാനാർത്ഥിക്കൊപ്പമാണ്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തോൽവിയിൽ സമനില തെറ്റിയതുകൊണ്ടാണെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു.

    പോലീസ് മേധാവികളുമായി താൻ മുമ്പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കണ്ണൂരിൽ പ്രവർത്തിച്ച പോലീസ് തലപ്പത്തെ പ്രമുഖരിൽ പലരുമായും വ്യക്തിപരമായ അടുപ്പമുണ്ട്. മലപ്പുറത്തെ ഒരു വിഭാഗത്തിന്റേതാക്കാൻ ശ്രമം നടക്കുന്നു. ഭൂരിപക്ഷ കണക്കുകൾ മുഴുവൻ കള്ളമാണെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan rss-cpm valasan thillankeri
    Latest News
    കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
    14/08/2025
    ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും
    14/08/2025
    വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
    14/08/2025
    കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
    14/08/2025
    തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.